LATEST

6/recent/ticker-posts

Header Ads Widget

തിരൂർ തെയ്യാല മണലിപുഴയിൽനിന്നും വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട്പോകാൻ ശ്രമം


തെയ്യാല മണലിപ്പുഴയിൽ നിന്നും  സ്കൂൾ വിട്ട് വന്ന വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോവാൻ ശ്രമം.
തട്ടിക്കൊണ്ടു പോയ വിദ്യാർത്ഥിയെ 
ചെറുമുക്ക് പള്ളിക്കത്താഴത്ത് 
ഉപേക്ഷിച്ചു പ്രതികൾ 
കടന്നു കളഞ്ഞു,

ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവന്ന എട്ട് വയസ്സുകാരിയെ യാണ് തട്ടിക്കൊണ്ട് പോയി വഴിയിൽ ഉപേക്ഷിച്ച് അക്രമികൾ കടന്ന് കളഞ്ഞത്.
 സ്ഥലത്ത് എത്തിയ പോലീസ് 
കുട്ടിയെയും കൊണ്ട്  ഹോസ്പിറ്റലിലേക്ക് പോയി.
പിന്നിട് കുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.
പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കാണാതായതറിഞ്ഞ് കുടുംബങ്ങളും നാട്ടുകാരും തിരച്ചില്  നടതുന്നതിനിടയിലാണ് കുട്ടിയെ ചെറുമുക്ക് ഭാഗത്ത് നിന്നും കണ്ടെത്തുന്നത്.
കൂടുതൽവിവരങ്ങൾ അറിവായിട്ടില്ല,

Post a Comment

0 Comments