LATEST

6/recent/ticker-posts

Header Ads Widget

മാട്ടറ പീച്ചം പറമ്പ് കൂട്ടാഴ്മ യുടെ നേതൃത്വത്തിൽ മീലാദ് മുബാറക് സംഘടിപ്പിച്ചു

എ ആർ നഗർ|  പാല മടത്തിൽച്ചിന യിലെ മാട്ടറ പീച്ചംപറമ്പ് തറവാടായ മാട്ടറ മൊയ്ദീൻ കുട്ടി ഹാജിയുടെ വസതിയിൽ മീലാദ് മുബാറക് എന്ന പേരിൽ മീലാദ് സദസ് സംഘടിപ്പിച്ചു. ഗായകൻ അബ്ദുൽ ഹാദി ഫൈസി ഉദ്ഘാടനം ചെയ്തു ,ബഷീർ സഖാഫി, ഫാസിൽ നൂറാനി ,എന്നിവർ സംസാരിച്ചു .

സ്ത്രീകളും കുട്ടികളും കുടുംമ്പത്തിലെ  മുതിർന്ന കാരണവൻമാർ അടക്കം നൂറ് കണക്കിന് പേർ മീലാദ്  സംഘമത്തിൽ സംബന്ധിച്ചു.മാട്ടറ പോക്കർ അലി ഹാജി, മാട്ടറ കമ്മുണ്ണി ഹാജി, മുഹമ്മദ് കുട്ടി ഹാജി, മാട്ടറ സൈതലവി, അബൂബക്കർ മാട്ടറ, അലി ഹസ്സൻ മാട്ടറ, ഷിഹാബ് സഖാഫി മാട്ടറ, മൊയ്ദീൻകുട്ടി മാട്ടറ, ഷെഫീഖ് മാട്ടറ,ഫറഫുദ്ധീൻ മാട്ടറ, താജുദ്ധീൻ മാട്ടറ, റഫീഖ് മാട്ടറ,മൊയ്ദീൻ നവാസ് മാട്ടറ എന്നിവർ നേതൃത്വം നൽകി,

Post a Comment

0 Comments