LATEST

6/recent/ticker-posts

Header Ads Widget

ആറുവരിപ്പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു...NH66 കക്കാട് THAR ജീപ്പ് നിയന്ത്രണം വിട്ട് അപകടം

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാട് വാഹനം നിയന്ത്രണം വിട്ട് ഹൈവേ സുരക്ഷ ഭിത്തിയിൽ  ഇടിച്ചുനിന്നു.

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
വാഹനയാത്രക്കാർക്ക് ആർക്കും പരിക്കില്ല.

Post a Comment

0 Comments