മമ്പുറം സന്നദ്ധസേന ഓണാഘോഷത്തിന്റെ ഭാഗമായി വിപുലമായ സദ്യ ഒരുക്കി.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ മമ്പുറത്തെ മുഴുവൻ ജനങ്ങളും പങ്കെടുത്തു.
AR നഗർ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് k , വാർഡ് മെമ്പർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹതരായിരുന്നു.
വർഗീയതയുടെയും വേർതിരിവിന്റെയും ഈ കാലഘട്ടത്തിൽ നാം മനുഷ്യർ ഒന്നാണ് എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ ഓണസദ്യ'.
ഓടക്കൽ റാഷിദ്, ഇബ്രാഹിം, സത്യൻ, സജീവ് എന്നിവർ നേതൃത്വം നൽകി.
0 Comments