കേരള മാപ്പിള കലാ അക്കാദമി ഏ ആർ നഗർ കുന്നുംപുറം ചാപ്റ്റർ അംഗത്വ കാമ്പയിന് തുടക്കമായി.
കക്കാടംപുറം - ഗ്രീന സ്ക്വയറിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് എ കെ മുസ്തഫ
കെ സി അബ്ദുറഹ്മാന് ആദ്യ അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു.
കുന്നുംപുറം ചാപ്റ്റർ പ്രസിഡൻ്റ് നാസർ കെ പി അധ്യക്ഷത വഹിച്ചു.
സലാഹുദ്ദീൻ കൊട്ടേക്കാട്ട്,
പി കെ അബ്ദുൽ റഷീദ്, സത്താർ കുറ്റൂർ, സിറാജ് അരീക്കൻ, നാസർ കെ ടി,ഉസ്മാൻ കെ പി എന്നിവർ സംബന്ധിച്ചു.
കാമ്പയിന് സെപ്തംബർ 15 ന് സമാപിക്കും.
0 Comments