LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരി ചുരം വഴി വീണ്ടും ഗതാഗതം നിരോധിച്ചു



കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം വഴി ഗതാഗതം പൂർണമായും നിരോധിച്ചതായി താമരശ്ശേരി DYSP സുഷീർ അറിയിച്ചു, അടിവാരത്തും, ലക്കിടിയിലും വാഹനങ്ങൾ തടയും.

Post a Comment

0 Comments