LATEST

6/recent/ticker-posts

Header Ads Widget

കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചയത്ത് കുടുംബശ്രീ ഓണച്ചന്ത വാർഡ് 20ൽ വെട്ടത്തു ബസാറിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

Post a Comment

0 Comments